





ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി വിജയങ്ങൾ കരസ്ഥമാക്കിയ 24Chess Academy-യിലെ മിടുക്കരായ വിദ്യാർത്ഥികളെ പരിചയപ്പെടുക!
ചെസ്സ് അറിയാത്ത, അല്ലെങ്കിൽ വളരെ കുറഞ്ഞ അറിവ് മാത്രമുള്ള തുടക്കക്കാർക്ക് വേണ്ടിയുള്ളതാണ് ഈ കോഴ്സ്. This course is designed for absolute beginners who have little to no knowledge of chess.
തീർച്ചയായും! ഈ കോഴ്സ് ചെസ്സ് ചിട്ടയായും ശാസ്ത്രീയമായും പഠിക്കാൻ നിങ്ങളെ സഹായിക്കും.
Yes, this course will help you learn chess in a structured and systematic way, strengthening your foundational knowledge.
അല്ല, ഇതൊരു റെക്കോർഡ് ചെയ്ത കോഴ്സാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ, എവിടെ വെച്ചും ഇത് കാണാവുന്നതാണ്.
No, this is a pre-recorded course that you can watch anytime, anywhere.
ഇല്ല, ഇത് ഒറ്റത്തവണ മാത്രം നൽകേണ്ട ഫീസ് ആണ്. മറ്റ് അധിക ഫീസുകളൊന്നും ഇല്ല.
No, you only need to pay a one-time fee for lifetime access to the course. There are no other hidden charges.
ഉണ്ട്. ഞങ്ങളുടെ സിൽവർ മെമ്പർഷിപ്പ് കോഴ്സ് അതിനായുള്ളതാണ്.
Yes, our advanced course is available as part of our Silver Membership.
ഇല്ല, നിലവിൽ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പേയ്മെന്റ് രീതികൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
No, currently you can only use the payment methods provided on our website.